ടിക്ക്ടോക്ക് അടക്കം 59 ചൈനീസ് നിർമ്മിത സ്മാർട്ഫോൺ ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചു. ടിക്ക്ടോക്കിനു പുറമെ ഷെയര്‍ ഇറ്റ്, യുസി ബ്രൗസർ, ഇഎസ് ഫയല്‍ എക്സ്പ്ലോറര്‍, സിഎം ബ്രൗസര്‍ തുടങ്ങിയ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന സ്മാർട്ഫോൺ ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്.
രാജ്യത്തിന്റെ ഐക്യത്തിനും, അഖണ്ഡതയ്ക്കും, ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്നതിനാലാണ് ഈ ആപ്പുകൾ നിരോധിക്കുന്നതെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം മുറുകുന്നതിനിടെയാണ് കേന്ദ്രസർക്കാർ ഈ തീരുമാനം എടുത്തിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്.
| നിരോധിച്ച സ്മാർട്ട് ഫോൺ ആപ്പുകൾ |
|---|
| ടിക് ടോക് |
| ഷെയര്‍ ഇറ്റ് |
| ക്വായ് |
| യുസി ബ്രൗസര്‍ |
| ബയ്ഡു മാപ് |
| ഷെന്‍ |
| ക്ലാഷ് ഓഫ് കിങ്സ് |
| ഡിയു ബാറ്ററി സേവര്‍ |
| ഹെലോ |
| ലൈക്കീ |
| യുക്യാം മെയ്ക് അപ് |
| മി കമ്യൂണിറ്റി |
| സിഎം ബ്രൗസര്‍ |
| വൈറസ് ക്ലീനര്‍ |
| എപിയുഎസ് ബ്രൗസര്‍ |
| റോംവി |
| ക്ലബ് ഫാക്ടറി |
| ന്യൂസ്ഡോഗ് |
| ബ്യൂട്ടി പ്ലസ് |
| വിചാറ്റ് |
| യുസി ന്യൂസ് |
| ക്യുക്യു മെയില്‍ |
| വെയ്ബോ |
| എക്സെന്‍ഡര്‍ |
| ക്യുക്യു മ്യൂസിക് |
| ക്യുക്യു ന്യൂസ്ഫീഡ് |
| ബിഗോ ലൈവ് |
| സെല്‍ഫി സിറ്റി |
| മെയില്‍ മാസ്റ്റര്‍ |
| പാരലല്‍ സ്പെയ്സ് |
| എംഐ വിഡിയോ കോള്‍ ഷാവോമി |
| വിസിങ്ക് |
| ഇഎസ് ഫയല്‍ എക്സ്പ്ലോറര്‍ |
| വിവ വിഡിയോ ക്യുയു വിഡിയോ |
| മെയ്ടു |
| വിഗോ വിഡിയോ |
| ന്യൂ വിഡിയോ സ്റ്റാറ്റസ് |
| ഡിയു റെക്കോര്‍ഡര്‍ |
| വോള്‍ട്ട് ഹൈഡ് |
| കേഷെ ക്ലീനര്‍ |
| ഡിയു ആപ് സ്റ്റുഡിയോ |
| ഡിയു ക്ലീനര്‍ |
| ഡിയു ബ്രൗസര്‍ |
| ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ് |
| ക്യാം സ്കാനര്‍ |
| ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍ |
| വണ്ടര്‍ ക്യാമറ |
| ഫോട്ടോ വണ്ടര്‍ |
| ക്യുക്യു പ്ലേയര്‍ |
| വി മീറ്റ് |
| സ്വീറ്റ് സെല്‍ഫി |
| ബയ്ഡു ട്രാന്‍സ്ലേറ്റ് |
| വിമേറ്റ് |
| ക്യുക്യു ഇന്റര്‍നാഷനല്‍ |
| ക്യുക്യു സെക്യൂരിറ്റി സെന്റര്‍ |
| ക്യുക്യു ലോഞ്ചര്‍ |
| യു വിഡിയോ |
| വി ഫ്ലൈ സ്റ്റാറ്റസ് വിഡിയോ |
| മൊബൈല്‍ ലെജണ്ട്സ് |
| ഡിയു പ്രൈവസി |

