കൊറോണാ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് 24, ചൊവാഴ്ച്ച അർദ്ധരാത്രി മുതൽ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവെക്കുന്നതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ചരക്ക് വിമാനങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല.

Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction