കുവൈറ്റിൽ 559 പേർക്ക് COVID-19

Breaking

കുവൈറ്റിൽ 559 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 20-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 59763 ആയി.

652 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 50339 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 408 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.