മാർച്ച് 1 റമദാനിലെ ആദ്യ ദിനമാകാൻ സാധ്യതയുള്ളതായി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം

GCC News

2025 മാർച്ച് 1 റമദാനിലെ ആദ്യ ദിനമാകാൻ സാധ്യതയുള്ളതായി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം ഒട്ടുമിക്ക ഇസ്ലാമിക രാജ്യങ്ങളിലും റമദാൻ മാസപ്പിറവി 2025 ഫെബ്രുവരി 28-ന് ദൃശ്യമാകാൻ സാധ്യതയുള്ളതായി ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ സെന്റർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.