ഒമാൻ: ജൂൺ 17 മുതൽ ഇന്ത്യയിലേക്ക് 9 പ്രത്യേക വിമാന സർവീസുകൾ കൂടി ഏർപ്പെടുത്തി

Family & Lifestyle GCC News

ഒമാനിൽ നിന്ന് മടങ്ങുന്ന ഇന്ത്യൻ പ്രവാസികൾക്കായി 9 പ്രത്യേക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു. ഇതിൽ 7 സർവീസുകൾ കേരളത്തിലേക്കാണ്. ജൂൺ 17 മുതൽ ജൂൺ 30 വരെ, വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിലാണ് ഈ പ്രത്യേക വിമാനങ്ങൾ ഉൾപെടുത്തിയിരിക്കുന്നത്.

കേരളത്തിലേക്ക് കൂടാതെ ഭുവനേശ്വറിലേക്കും ഗോവയിലേക്കുമാണ് (ഇൻഡിഗോ വിമാനം) സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ സർവീസുകളും മസ്കറ്റിൽ നിന്നാണ്.

ജൂൺ 17 മുതൽ ജൂൺ 30 വരെ ഒമാനിൽ നിന്നും ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ:

Sl NoDate, Time of DepartureFromToFlight No
117-Jun-20 15:00MuscatBhubaneshwarAI 1967
219-Jun-20 9:35MuscatGoa6E-9211 (Indigo)
324-Jun-20 14:10MuscatKozhikodeIX 1350
425-Jun-20 14:00MuscatTrivandrumIX 1554
526-Jun-20 12:10MuscatKochiIX 1442
627-Jun-20 13:10MuscatKochiIX 1442
728-Jun-20 12:00MuscatTrivandrumIX 1554
829-Jun-20 14:10MuscatKochiIX 1442
930-Jun-20 14:10MuscatKannurIX 1714