സൗദി അറബ്യയുടെ തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ 23, വെള്ളിയാഴ്ച ഒമാനിൽ പ്രത്യേക ഔദ്യോഗിക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റോയൽ ഒമാൻ പോലീസുമായി ചേർന്ന് കൊണ്ട് ജനറൽ സെക്രട്ടേറിയറ്റ് ഫോർ നാഷണൽ സെലിബ്രേഷൻസാണ് ഈ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.

എംറ്റി ക്വാർട്ടർ ബോർഡർ ക്രോസിങ്ങിൽ വെച്ചാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്.
Cover Image: Oman News Agency.