ഒമാനിൽ 111 പേർക്ക് കൂടി COVID-19

Breaking

ഒമാനിൽ 111 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 18, ശനിയാഴ്ച്ച അറിയിച്ചു. ഇതോടെ ഒമാനിൽ COVID-19 ബാധിച്ചവരുടെ എണ്ണം 1180 ആയി.

33 ഒമാൻ പൗരന്മാർക്കും, 78 വിദേശികൾക്കുമാണ് ശനിയാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. 176 പേർക്ക് കൂടി രോഗം ഭേദമായതായും അധികൃതർ കൂട്ടിച്ചേർത്തു.