ഒമാനിൽ പുതുതായി 22 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ ആകെ കൊറോണാ വൈറസ് കണ്ടെത്തിയവരുടെ എണ്ണം 131 ആയിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലാം ഒമാൻ പൗരന്മാരെന്നും, ഇതിൽ 10 പേർ മുൻപ് രോഗബാധ കണ്ടെത്തിയവരുമായി ഇടപഴകിയവരാണ്.