ഒമാനിൽ 348 പേർക്ക് കൂടി COVID-19

Breaking

ഒമാനിൽ 348 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 26-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 8118 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 177 പേർ വിദേശികളും, 171 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ 2067 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഒമാനിൽ 37 പേരാണ് ഇതുവരെ COVID-19 മൂലം മരിച്ചത്.