ഒമാൻ: 1300 പേർക്ക് കൂടി COVID-19; 38 മരണം

Breaking

ഒമാനിൽ 1300 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 1-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 115734 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 105700 ആയി. ചികിത്സയിലിരുന്ന 38 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 1246 ആയിട്ടുണ്ട്.