ഒമാൻ: 302 പേർക്ക് കൂടി COVID-19; 5 മരണം

Breaking

ഒമാനിൽ 302 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 11-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 119186 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 109633 ആയി. ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 1321 ആയിട്ടുണ്ട്.