ഒമാൻ: 411 പേർക്ക് കൂടി COVID-19; 10 മരണം

Breaking

ഒമാനിൽ 411 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 18-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 121129 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 112014 ആയി. ചികിത്സയിലിരുന്ന 10 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 1360 ആയിട്ടുണ്ട്.