ഒമാൻ: 973 പേർക്ക് കൂടി COVID-19; 15 മരണം

Breaking

ഒമാനിൽ 973 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 8-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 118140 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 108681 ആയി. ചികിത്സയിലിരുന്ന 15 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 1301 ആയിട്ടുണ്ട്.