ഒമാനിൽ 466 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 27-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 113820 ആയി.
രാജ്യത്ത് രോഗമുക്തി നേടിയവർ 99997 ആയി. ചികിത്സയിലിരുന്ന 13 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 1203 ആയിട്ടുണ്ട്.