ഒമാൻ: 206 പേർക്ക് കൂടി COVID-19; 4 മരണം

Breaking

ഒമാനിൽ 206 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സെപ്റ്റംബർ 1-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 85928 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 81024 ആയി. ചികിത്സയിലിരുന്ന 4 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 689 ആയിട്ടുണ്ട്.