ഒമാൻ: 557 പേർക്ക് കൂടി COVID-19; 13 മരണം

Breaking

ഒമാനിൽ 557 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സെപ്റ്റംബർ 17-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 91753 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 84648 ആയി. ചികിത്സയിലിരുന്ന 13 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 818 ആയിട്ടുണ്ട്.