ഒമാനിൽ 256 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സെപ്റ്റംബർ 3-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 86380 ആയി.
രാജ്യത്ത് രോഗമുക്തി നേടിയവർ 81828 ആയി. ചികിത്സയിലിരുന്ന 16 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 705 ആയിട്ടുണ്ട്.