ഒമാൻ: 256 പേർക്ക് കൂടി COVID-19; 6 മരണം

Breaking

ഒമാനിൽ 256 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സെപ്റ്റംബർ 7-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 87328 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 82805 ആയി. ചികിത്സയിലിരുന്ന 6 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 734 ആയിട്ടുണ്ട്.