ഖത്തറിൽ 677 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 28-നു അറിയിച്ചു. ഇതോടെ ഖത്തറിൽ കൊറോണാ വൈറസ് ബാധിച്ചവരുടെ ആകെ സംഖ്യ 11921 ആയി.
ഇന്ന് 68 പേർ കൂടി രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ഖത്തറിൽ COVID-19 ഭേദമായവരുടെ എണ്ണം 1134 ആയി.
നിലവിൽ 10777 പേർ ചികിത്സയിലുണ്ട്.