ഒമാനിൽ നിന്ന് യാത്രചെയ്യുന്ന പ്രവാസികൾക്കായി ഒക്ടോബർ 1 മുതൽ 24 വരെ ഇന്ത്യയിലേക്ക് 70 വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ 34 വിമാന സർവീസുകൾ കേരളത്തിലേക്കാണ്. വന്ദേ ഭാരത് മിഷൻ സർവീസുകളുടെ ഭാഗമായാണ് ഈ വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ വിമാനങ്ങളിൽ യാത്രാ ചെയ്യാൻ താത്പര്യമുള്ളവർക്ക് https://docs.google.com/forms/d/e/1FAIpQLSfEw8y4g5LFyh102FsM8rb8he_C2thc5pNK9o8QJ2QImBvqSw/viewform എന്ന വിലാസത്തിലൂടെ യാത്രാ സന്നദ്ധത അറിയിക്കാവുന്നതാണ്. യാത്ര ചെയ്യാൻ താത്പര്യമുള്ള തീയതി, ഇടം മുതലായവ ഈ ഫോമിലൂടെ തിരഞ്ഞെടുക്കാവുന്നതാണ്.
ഓരോ യാത്രികർക്കും പ്രത്യേകമായി ഈ ഫോം പൂരിപ്പിക്കേണ്ടതാണ്. ഇത്തരത്തിൽ ഫോം പൂരിപ്പിക്കുന്നവരെ എയർ ഇന്ത്യ ഇമെയിൽ വഴിയോ, ഫോണിലൂടെയോ ബന്ധപെടുന്നതാണ്. ഇത്തരത്തിൽ ഫോം പൂരിപ്പിക്കുന്നവർക്ക്, എയർ ഇന്ത്യ അംഗീകൃത ഏജൻസിയായ നാഷണൽ ട്രാവൽസിന്റെ റുവി, വട്ടായ എന്നിവിടങ്ങളിലെ ഓഫീസുകളിൽ നേരിട്ടെത്തിയും ടിക്കറ്റ് എടുക്കാവുന്നതാണ്.
ഒക്ടോബർ 1 മുതൽ 24 വരെ ഒമാനിൽ നിന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക വിമാന സർവീസുകൾ:
Sl No | Departure Date | Flight No. & Time | From | To |
---|---|---|---|---|
1 | 1-Oct-20 | AI 0974 23:35 | Muscat | Delhi |
2 | 1-Oct-20 | IX 1554 11:15 | Muscat | Trivandrum |
3 | 1-Oct-20 | IX 1818 10:30 | Muscat | Bengaluru/ Mangalore |
4 | 1-Oct-20 | IX 1444 14:00 | Salalah | Kannur/ Kochi |
5 | 2-Oct-20 | AI 1976 23:35 | Muscat | Mumbai |
6 | 2-Oct-20 | IX 1350 10:30 | Muscat | Calicut |
7 | 2-Oct-20 | IX 1442 12:30 | Muscat | Kochi |
8 | 3-Oct-20 | AI 0908 23:35 | Muscat | Chennai |
9 | 3-Oct-20 | IX 1118 09:55 | Muscat | Lucknow/ Delhi |
10 | 3-Oct-20 | IX 1714 12:30 | Muscat | Kannur |
11 | 3-Oct-20 | IX 1544 14:00 | Salalah | Calicut/ Trivandrum |
12 | 4-Oct-20 | IX 1554 11:15 | Muscat | Trivandrum |
13 | 4-Oct-20 | AI 0974 23:35 | Muscat | Delhi |
14 | 4-Oct-20 | IX 1442 12:30 | Muscat | Kochi |
15 | 4-Oct-20 | IX 1918 12:15 | Muscat | Vijayawada/ Hyderabad |
16 | 5-Oct-20 | IX 1350 10:30 | Muscat | Calicut |
17 | 6-Oct-20 | AI 0908 23:35 | Muscat | Chennai |
18 | 6-Oct-20 | IX 1714 12:30 | Muscat | Kannur |
19 | 7-Oct-20 | AI 1976 23:35 | Muscat | Mumbai |
20 | 7-Oct-20 | IX 1616 12:30 | Muscat | Tiruchirappalli |
21 | 8-Oct-20 | IX 1554 11:15 | Muscat | Trivandrum |
22 | 8-Oct-20 | IX 1918 12:15 | Muscat | Vijayawada/ Hyderabad |
23 | 8-Oct-20 | IX 1818 10:30 | Muscat | Bengaluru/ Mangalore |
24 | 8-Oct-20 | IX 1444 14:00 | Salalah | Kannur/ Mumbai |
25 | 8-Oct-20 | AI 0974 23:35 | Muscat | Delhi |
26 | 9-Oct-20 | AI 1976 23:35 | Muscat | Mumbai |
27 | 9-Oct-20 | IX 1350 10:30 | Muscat | Calicut |
28 | 9-Oct-20 | IX 1442 01:30 | Muscat | Kochi |
29 | 10-Oct-20 | AI 0908 23:35 | Muscat | Chennai |
30 | 10-Oct-20 | IX 1118 09:55 | Muscat | Lucknow/ Delhi |
31 | 10-Oct-20 | IX 1714 12:30 | Muscat | Kannur |
32 | 10-Oct-20 | IX 1544 14:00 | Salalah | Calicut Trivandrum |
33 | 11-Oct-20 | IX 1554 11:15 | Muscat | Trivandrum |
34 | 11-Oct-20 | AI 0974 23:35 | Muscat | Delhi |
35 | 11-Oct-20 | IX 1442 12:30 | Muscat | Kochi |
36 | 12-Oct-20 | IX 1350 10:30 | Muscat | Calicut |
37 | 13-Oct-20 | IX 1714 12:30 | Muscat | Kannur |
38 | 13-Oct-20 | AI 0908 23:35 | Muscat | Chennai |
39 | 14-Oct-20 | AI 1976 23:35 | Muscat | Mumbai |
40 | 14-Oct-20 | IX 1616 12:30 | Muscat | Tiruchirappalli |
41 | 15-Oct-20 | IX 1818 10:30 | Muscat | Bengaluru/ Mangalore |
42 | 15-Oct-20 | AI 0974 23:35 | Muscat | Delhi |
43 | 15-Oct-20 | IX 1554 13:15 | Muscat | Trivandrum |
44 | 15-Oct-20 | IX 1444 14:00 | Salalah | Kannur/ Kochi |
45 | 16-Oct-20 | IX 1350 10:30 | Muscat | Calicut |
46 | 16-Oct-20 | IX 1442 12:30 | Muscat | Kochi |
47 | 16-Oct-20 | AI 1976 23:35 | Muscat | Mumbai |
48 | 17-Oct-20 | IX 1118 09:55 | Muscat | Lucknow/ Delhi |
49 | 17-Oct-20 | IX 1714 12:30 | Muscat | Kannur |
50 | 17-Oct-20 | AI 0908 23:35 | Muscat | Chennai |
51 | 17-Oct-20 | IX 1544 14:00 | Salalah | Calicut Trivandrum |
52 | 18-Oct-20 | AI 0974 23:35 | Muscat | Delhi |
53 | 18-Oct-20 | IX 1554 11:15 | Muscat | Trivandrum |
54 | 19-Oct-20 | IX 1350 10:30 | Muscat | Calicut |
55 | 20-Oct-20 | AI 0908 23:35 | Muscat | Chennai |
56 | 20-Oct-20 | IX 1714 12:30 | Muscat | Kannur |
57 | 21-Oct-20 | AI 1976 23:35 | Muscat | Mumbai |
58 | 21-Oct-20 | IX 1616 12:30 | Muscat | Tiruchirappalli |
59 | 22-Oct-20 | IX 1818 10:30 | Muscat | Bengaluru/ Mangalore |
60 | 22-Oct-20 | IX 1554 11:15 | Muscat | Trivandrum |
61 | 22-Oct-20 | IX 1444 14:00 | Salalah | Kannur Kochi |
62 | 22-Oct-20 | AI 0974 23:35 | Muscat | Delhi |
63 | 22-Oct-20 | IX 1918 12:15 | Muscat | Vijayawada/ Hyderabad |
64 | 23-Oct-20 | IX 1350 10:30 | Muscat | Calicut |
65 | 23-Oct-20 | IX 1442 12:30 | Muscat | Kochi |
66 | 23-Oct-20 | AI 1976 23:35 | Muscat | Mumbai |
67 | 24-Oct-20 | IX 1118 09:55 | Muscat | Lucknow/ Delhi |
68 | 24-Oct-20 | IX 1714 12:30 | Muscat | Kannur |
69 | 24-Oct-20 | AI 0908 23:35 | Muscat | Chennai |
70 | 24-Oct-20 | IX 1544 14:00 | Salalah | Calicut/ Trivandrum |
യാത്രികരുടെ എണ്ണം, മറ്റു സാങ്കേതിക കാരണങ്ങൾ എന്നിവയാൽ ഈ പട്ടികയിൽ മാറ്റങ്ങൾ ഉണ്ടാവാമെന്നും, വിമാന സർവീസുകൾ കൂട്ടിചേർക്കപ്പെടാനും, റദ്ദാക്കാനുമുള്ള സാധ്യത നിലനിൽക്കുന്നതായും എംബസി അറിയിച്ചിട്ടുണ്ട്.