സെപ്റ്റംബർ 1 മുതൽ 8 വരെ സൗദിയിൽ നിന്ന് 7 വിമാനസർവീസുകൾ പ്രഖ്യാപിച്ചു

Saudi Arabia

പ്രവാസികൾക്കായി സെപ്റ്റംബർ 1 മുതൽ 8 വരെ സൗദിയിൽ നിന്ന് 7 വിമാനസർവീസുകൾ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. വന്ദേ ഭാരത് മിഷൻ ആറാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ സർവീസുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. ആറാം ഘട്ടത്തിന്റെ ഭാഗമായി സൗദിയിൽ നിന്ന് നിലവിൽ കേരളത്തിലേക്ക് സർവീസുകൾ പ്രഖ്യാപിച്ചിട്ടില്ല. വരും ദിനങ്ങളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സൗദിയിലെ ഇന്ത്യൻ എംബസിയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഈ വിമാനക്കമ്പനികളുടെ ഓഫീസുകളിൽ നിന്ന് നേരിട്ട് ടിക്കറ്റുകൾ എടുക്കാവുന്നതാണ്.

Air India

Jeddah

Air India office,
Kilo – 7, Madinah Road.,
Kanoo Center, Jeddah.

Indigo Airlines

Riyadh

Dnata travel center,
16 Al Shabaan Plaza,
Takassusi Street, Riyadh

Al Khobar

Dnata travel center,
King Abdulaziz Road, Cross 21,
Al Khobar

സെപ്റ്റംബർ 1 മുതൽ 8 വരെ സൗദിയിൽ നിന്ന് ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാനങ്ങൾ:

Sl. NoDate of DepartureTime of DepartureFromToFlight No
11-Sep-2015:30JeddahDelhiAI 1992
21-Sep-2010:05RiyadhSrinagar6E 8778 (INDIGO)
32-Sep-2010:05RiyadhChennai6E 8762 (INDIGO)
43-Sep-2018:00DammamBengaluru6E 8794 (INDIGO)
55-Sep-2013:30JeddahDelhi – LucknowAI 1992
68-Sep-2015:30JeddahDelhiAI 1992
78-Sep-2014:15JeddahHyderabadAI 1966