സെപ്റ്റംബർ 11 മുതൽ 16 വരെ ഒമാനിൽ നിന്ന് അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുമായി സലാംഎയർ

Oman

സെപ്റ്റംബർ 11 മുതൽ 16 വരെ ഒമാനിൽ നിന്ന് അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്കും, തിരികെയും സർവീസുകൾ ഏർപ്പെടുത്തിയതായി സലാംഎയർ അറിയിച്ചു. മസ്‌കറ്റിൽ നിന്ന് ലക്നൗ, ഹൈദരാബാദ്, ന്യൂ ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നീ നഗരങ്ങളിലേക്കും, തിരികെയുമാണ് ഈ കാലയളവിൽ സലാംഎയർ സർവീസുകൾ നടത്തുന്നത്.

Sl. NoFromToDepartureArrivalDate
1Muscat
Lucknow
Lucknow
Muscat
12:40
18:10
17:25
20:05
11-Sep-2020
11-Sep-2020
2Muscat
Lucknow
Lucknow
Muscat
12:40
18:10
17:25
20:05
16-Sep-2020
16-Sep-2020
3Muscat
New Delhi
New Delhi
Muscat
22:00
03:00
02:15
04:20
12-Sep-2020
13-Sep-2020
4Muscat
Hyderabad
Hyderabad
Muscat
17:30
23:00
22:15
00:45
13-Sep-2020
13-Sep-2020
5Muscat
Mumbai
Mumbai
Muscat
12:00
17:00
16:15
18:15
15-Sep-2020
15-Sep-2020
6Muscat
Bangalore
Bangalore
Muscat
20:00
01:40
00:55
03:35
15-Sep-2020
16-Sep-2020

http://salamair.com എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ, 24272222 എന്ന നമ്പറിലൂടെയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയുള്ള റസിഡന്റ് വിസക്കാർക്കാണ് ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യാൻ കഴിയുന്നത്.