സൗദി അറേബ്യയിൽ 48 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 392 ആയി. 8 പേർ കൂടി ആരോഗ്യം വീണ്ടെടുത്തതോടെ സൗദിയിൽ രോഗം ഭേദമായവരുടെ എണ്ണം 16 ആയി.

Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction