സൗദി അറേബ്യയിൽ 4128 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 4-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 205929 ആയി.
ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 360 കേസുകൾ ദമ്മാമിൽ നിന്നും, 315 കേസുകൾ ദമ്മാമിൽ നിന്നുമാണ്. 2642 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 143256 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.
COVID-19 ബാധയെത്തുടർന്ന് 56 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 1858 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.