യു എ ഇ: മസാഫിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

UAE

യു എ ഇയിൽ ഇന്ന് (2021 ഓഗസ്റ്റ് 16-ന്) വൈകീട്ട് റിക്‌ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. യു എ ഇ സമയം 3.02 pm-നാണ് മസാഫിയിൽ ഈ ഭൂചലനം അനുഭവപ്പെട്ടത്.

നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Cover Image: WAM