അബുദാബി: അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പ്

എമിറേറ്റിലെ പൊതുഇടങ്ങളിലും മറ്റും അലക്ഷ്യമായി മാലിന്യങ്ങളും, ചപ്പുചവറുകളും വലിച്ചെറിയുന്നവർക്ക് അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് (DMT) മുന്നറിയിപ്പ് നൽകി.

Continue Reading

മാർച്ച് 1 റമദാനിലെ ആദ്യ ദിനമാകാൻ സാധ്യതയുള്ളതായി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം

2025 മാർച്ച് 1 റമദാനിലെ ആദ്യ ദിനമാകാൻ സാധ്യതയുള്ളതായി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.

Continue Reading

സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ: നിയമം കർശനമായി പാലിക്കാൻ അബുദാബി പോലീസ് ആഹ്വാനം

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

2024-ൽ 29.4 ദശലക്ഷത്തോളം പേർ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്‌തു

2024-ൽ 29.4 ദശലക്ഷത്തോളം യാത്രികർ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്‌തതായി അബുദാബി എയർപോർട്സ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നതായി അൽ ഐൻ സൂ

അറുപത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്കും, പൗരന്മാർക്കും സൗജന്യ പ്രവേശനം അനുവദിക്കുന്നതായി അൽ ഐൻ മൃഗശാല അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡന്റ് റാസ് അൽ ഖൈമ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റാസ് അൽ ഖൈമ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് സൗദ് ബിൻ സഖ്‌ർ അൽ ഖസ്സിമിയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading