വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം; മുന്നറിയിപ്പുമായി അബുദാബി പോലീസ്
വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ് (ADP).
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ് (ADP).
Continue Readingപകർച്ചവ്യാധികൾ മൂലം മറ്റുള്ളവരിലേക്ക് രോഗവ്യാപന സാധ്യത നിലനിൽക്കുന്ന രോഗികളെ സുരക്ഷിതമായി വഹിച്ചുകൊണ്ടുപോകുന്നതിനുള്ള പ്രത്യേക എയർ ആംബുലൻസ് സേവനവുമായി അബുദാബി പോലീസ്.
Continue Readingകൊറോണ വൈറസ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട് നിരാശരായിരിക്കുന്നവരെ ലക്ഷ്യമിട്ടുള്ള, വ്യാജ റിക്രൂട്മെന്റ് ഏജൻസികളുടെ രൂപത്തിലുള്ള തട്ടിപ്പുകൾ പെരുകുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading2020 ജൂൺ അവസാനം വരെ, എമിറേറ്റിലെ റോഡുകളിൽ മുന്നിൽ പോകുന്ന വാഹനവുമായി അപകടത്തിനിടയാകുന്ന രീതിയിൽ, നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിച്ച 13,759 പേർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingപൊതു ഇടങ്ങളിലും, സ്വകാര്യ ഇടങ്ങളിലും സംഘടിപ്പിക്കുന്ന നിയമവിരുദ്ധമായ ഒത്തുചേരലുകൾ, യോഗങ്ങൾ, ആഘോഷങ്ങൾ മുതലായ വീഴ്ചകൾക്ക് 10000 ദിർഹം വരെ പിഴ ലഭിക്കാമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingപെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനട യാത്രികർക്ക് മുൻഗണന നൽകാനും, ഇത്തരം ഇടങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും അബുദാബി പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് പൊതുസമൂഹത്തോട് ആവശ്യപെട്ടു.
Continue Readingയു എ ഇയുടെ ചൊവ്വാ ദൗത്യത്തിൽ അഭിമാനവും സന്തോഷവും സൂചിപ്പിച്ചുകൊണ്ട് അബുദാബി പോലീസ് തങ്ങളുടെ പെട്രോളിംഗ് വാഹനങ്ങളിൽ ഹോപ്പ് പ്രോബ് ലോഗോ പ്രദർശിപ്പിച്ചു.
Continue Readingപത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ കാറുകളുടെ മുൻസീറ്റിൽ ഇരുത്തി യാത്രചെയ്യുന്നതിനെതിരെ അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.
Continue Readingഹിംസാത്മകമായ ആശയങ്ങൾ അടങ്ങിയ ഇലക്ട്രോണിക് ഗെയിമുകൾ കുട്ടികളിലും, കൗമാരക്കാരിലും അക്രമവാസന കൂട്ടുന്നതിനു കാരണമായേക്കാമെന്ന് അബുദാബി പോലീസ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
Continue Reading