അബുദാബി: COVID-19 നെഗറ്റീവ് റിസൾട്ട് ഉള്ളവർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കാൻ അനുവാദം

രോഗബാധയില്ലായെന്ന് തെളിയിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് ഉള്ളവർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയതായി അബുദാബിയിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.

Continue Reading

മയക്കുമരുന്നിനെതിരെയുള്ള ആദ്യ സംരക്ഷണ കവചം കുടുംബബന്ധങ്ങളാണെന്ന് അബുദാബി പോലീസ്

വളർന്നു വരുന്ന തലമുറയിലെ മയക്കുമരുന്ന് പോലുള്ള ലഹരികളുടെ ഉപയോഗം ചെറുക്കുന്നതിൽ കുടുംബങ്ങബന്ധങ്ങൾക്കുള്ള പ്രാധാന്യം ഓർമ്മിപ്പിച്ച് അബുദാബി പോലീസ്.

Continue Reading

അബുദാബി: തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങളും, ട്രക്കുകളും പ്രധാന നിരത്തുകളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി

എമിറേറ്റിലെ പ്രധാന റോഡുകളിൽ ജൂൺ 28, ഞായറാഴ്ച്ച മുതൽ, ഗതാഗതത്തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങളും, ട്രക്കുകളും പ്രവേശിക്കുന്നത് വിലക്കിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കളോട് അബുദാബി പോലീസ് ആഹ്വാനം; ജനലുകൾ, ബാൽക്കണി എന്നിവയിൽ പ്രത്യേക ശ്രദ്ധ വേണം

റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ജനാലകൾ, ബാൽക്കണി എന്നിവയിൽ നിന്ന് കുട്ടികൾ താഴേക്ക് വീണ് അപകടങ്ങൾ സംഭവിക്കുന്നതിൽ രക്ഷിതാക്കളുടെ അശ്രദ്ധ പ്രധാന പങ്ക് വഹിക്കുന്നതായി അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

അബുദാബി: വാഹനങ്ങളിൽ പഴകിയതും, തേയ്മാനം വന്നതുമായ ടയറുകൾ ഉപയോഗിക്കുന്നവർക്ക് 500 ദിർഹം പിഴ

അപകടങ്ങൾക്കിടയാകാവുന്ന തരത്തിൽ പഴകിയതും, തേയ്മാനം സംഭവിച്ചതുമായ ടയറുകൾ വാഹനങ്ങളിൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്.

Continue Reading

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ്

കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ടെന്ന് ഓർമിപ്പിച്ച് അബുദാബി പോലീസ്.

Continue Reading

അബുദാബി: മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

യു എ ഇയിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി, അബുദാബിയിൽ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.

Continue Reading