അബുദാബി: ഇ-സ്‌കൂട്ടർ സുരക്ഷാ പ്രചാരണ പരിപാടികളുമായി പോലീസ്

എമിറേറ്റിലെ റോഡുകളിൽ ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവർക്കിടയിൽ സുരക്ഷ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

അബുദാബി: ടോൾ ഒഴിവാക്കുന്നതിനായി തെറ്റായ ഡ്രൈവിംഗ് ശീലങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

ഡാർബ് ടോൾ ഒഴിവാക്കുന്നതിനായി തെറ്റായ ഡ്രൈവിംഗ് ശീലങ്ങൾ ഉപയോഗിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ആറാമത് സേഫ് സമ്മർ ക്യാമ്പയിൻ ആരംഭിച്ചു

എമിറേറ്റിൽ വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്‌കരണം നൽകുന്നത് ലക്ഷ്യമിട്ടുള്ള സേഫ് സമ്മർ ക്യാമ്പയിനിന്റെ ആറാമത് പതിപ്പിന് അബുദാബി പോലീസ് തുടക്കമിട്ടു.

Continue Reading

അബുദാബി: ഈദുൽ അദ്ഹ വേളയിലെ പൊതു സുരക്ഷ സംബന്ധിച്ച അറിയിപ്പ്

എമിറേറ്റിൽ ഈദുൽ അദ്ഹ വേളയിൽ പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അബുദാബി അധികൃതർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ കുറഞ്ഞ വേഗപരിധി സംബന്ധിച്ച നിബന്ധന ഒഴിവാക്കി

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ (E311) ഏറ്റവും കുറഞ്ഞ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്റർ എന്നാക്കി നിശ്ചയിച്ചിട്ടുണ്ടായിരുന്ന തീരുമാനം ഒഴിവാക്കിയതായി അബുദാബി പോലീസ് അറിയിച്ചു. 2025 ഏപ്രിൽ 14-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ضمن جهود تعزيز السلامة المرورية وتسهيل حركة الشاحنات الثقيلة، تم إلغاء منظومة السرعة الدنيا على طريق الشيخ محمد بن راشد (E311) بما يسهم في تحسين انسيابية الطريق […]

Continue Reading

കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

കിംവദന്തികൾ, തെറ്റായ വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

മയക്കുമരുന്ന് ഉപയോഗം പ്രചരിപ്പിക്കുന്നതിനായി ക്രിമിനൽ സംഘങ്ങൾ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് വർദ്ധിക്കുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സമൂഹ മാധ്യമങ്ങളിൽ റമദാൻ തട്ടിപ്പുകൾ വ്യാപകം; മുന്നറിയിപ്പുമായി അബുദാബി പോലീസ്

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ റമദാൻ മത്സരങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

റിമോട്ട് ആക്സസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

റോഡിന് നടുവിൽ പെട്ടന്ന് വാഹനങ്ങൾ നിർത്തുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading