പ്രവാസി ഭാരതി 1539 AM ഹരിതകാന്തി പുരസ്ക്കാരം പ്രഖ്യാപിച്ചു
പ്രവാസ ജീവിതത്തിൽ അടുക്കളതോട്ടങ്ങൾ ഒരുക്കുന്നവർക്ക് മുൻപിൽ പ്രവാസി ഭാരതിയുടെ ആദരമായി നൽകുവാൻ തീരുമാനിച്ച പ്രഥമ ഹരിതകാന്തി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പ്രവാസ ജീവിതത്തിൽ അടുക്കളതോട്ടങ്ങൾ ഒരുക്കുന്നവർക്ക് മുൻപിൽ പ്രവാസി ഭാരതിയുടെ ആദരമായി നൽകുവാൻ തീരുമാനിച്ച പ്രഥമ ഹരിതകാന്തി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.
Continue Readingഎമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തിയതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.
Continue ReadingCOVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റിലെ നഴ്സറികളുൾപ്പടെയുള്ള മുഴുവൻ വിദ്യാലയങ്ങളിലും അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അധികൃതർ കർശനമായ പരിശോധനകൾ നടപ്പിലാക്കുന്നു.
Continue Readingറോഡപകടങ്ങൾക്കിടയാക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് ശീലങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് എമിറേറ്റിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിൽ യു എ ഇയിലുടനീളം ആരംഭിച്ചിട്ടുള്ള മുഴുവൻ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളും വാരാന്ത്യങ്ങളിൽ പ്രവർത്തിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingപൊതുജനങ്ങൾക്ക് തങ്ങളുടെ വാഹനങ്ങളിലിരുന്നു കൊണ്ട് തന്നെ വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിനുള്ള സേവനങ്ങൾ നൽകുന്ന ഒരു ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ (MBZ City) പ്രവർത്തനമാരംഭിച്ചു.
Continue Readingഎമിറേറ്റിലേക്കുള്ള പ്രവേശന കവാടങ്ങളിലെ പോലീസ് ചെക്ക്പോയിന്റുകളിൽ നിർത്തുന്ന വാഹനങ്ങളിലെ യാത്രികരോട് മാസ്കുകൾ ധരിക്കാൻ അബുദാബി പോലീസ് നിർദ്ദേശം നൽകി.
Continue Readingവ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingകനത്ത മൂടൽമഞ്ഞിനെ തുടർന്ന് യു എ ഇയിലെ അഞ്ച് എമിറേറ്റുകളിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
Continue Readingഅബുദാബിയിലെ ബനിയാസ് മേഖലയിലും, അൽ ഐനിലെ അൽ ആമേരാഹ് മേഖലയിലും വ്യാപകമായി COVID-19 പരിശോധനാ പ്രചാരണ പരിപാടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Reading