അബുദാബി: 3 മാസത്തിനിടയിൽ നടത്തിയ COVID-19 പരിശോധനകളിൽ 0.39% പേരിൽ മാത്രം രോഗബാധ
എമിറേറ്റിലുടനീളം നടപ്പിലാക്കുന്ന വ്യാപകമായ COVID-19 പരിശോധനകളും, പ്രതിരോധ നടപടികളും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കാൻ വളരെയധികം സഹായിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സ്ഥിരീകരിച്ചു.
Continue Reading
