അബുദാബി: ജുബൈൽ മാൻഗ്രോവ് പാർക്ക് സന്ദർശകർക്കായി തുറന്നു കൊടുത്തു
സന്ദർശകർക്ക് കണ്ടൽ കാടുകളുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുക്കുന്ന, അബുദാബിയിലെ ജുബൈൽ മാൻഗ്രോവ് പാർക്ക് ഒക്ടോബർ 1 മുതൽ തുറന്നു കൊടുത്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സന്ദർശകർക്ക് കണ്ടൽ കാടുകളുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുക്കുന്ന, അബുദാബിയിലെ ജുബൈൽ മാൻഗ്രോവ് പാർക്ക് ഒക്ടോബർ 1 മുതൽ തുറന്നു കൊടുത്തു.
Continue Readingഅബുദാബിയിലെയും, ഫുജൈറയിലെയും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കുകൾ ഇന്ന് (ഒക്ടോബർ 4, ഞായറാഴ്ച്ച) മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് മിനിസ്ട്രി ഓഫ് പ്രസിഡൻഷ്യൽ അഫയേഴ്‌സ് അറിയിച്ചു.
Continue Readingവാഹന പിഴതുകകളിൽ കുടിശ്ശികകൾ വരുത്തുന്നത്, വാഹനങ്ങൾ പിടിച്ചെടുക്കപ്പെടുന്നതിന് കരണമാകാമെന്ന് എമിറേറ്റിലെ വാഹന ഉടമകളെ അബുദാബി പോലീസ് ഓർമ്മപ്പെടുത്തി.
Continue Readingഅബുദാബിയിൽ നിന്ന് യാത്ര ചെയ്യുന്നവരുടെ വിമാന ടിക്കറ്റുകളിൽ COVID-19 PCR ടെസ്റ്റുകൾ ഉൾപ്പെടുത്തിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Readingഅബുദാബി സിറ്റിയിലെ പൊതു ബീച്ചുകളിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്ന സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുൻസിപ്പൽ അധികൃതർ അറിയിച്ചു.
Continue Readingവാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ മാറ്റങ്ങൾ വരുത്തുന്നതും, നമ്പർ പ്ലേറ്റ് മറച്ച് വെച്ചുകൊണ്ട് വാഹനങ്ങൾ ഉപയോഗിക്കുന്നതും പബ്ലിക് പ്രോസിക്യൂഷൻ തലത്തിൽ കർശനമായ ശിക്ഷാ നടപടികൾ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Readingഅറേബ്യൻ മരുഭൂമികളിലെ നാടോടി ഗോത്ര ജീവിതരീതിയുടെയും, പരമ്പരാഗത ശൈലിയുടെയും ഏറ്റവും വലിയ മഹോത്സവമായ അൽ ദഫ്‌റ ഫെസ്റ്റിവൽ, 2020 നവംബർ 5 മുതൽ, അൽ ദഫ്‌റയിലെ മദിനത് സായിദിൽ ആരംഭിക്കുമെന്ന് അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും, തങ്ങൾ യു എ ഇയിലേക്ക് പ്രവേശിച്ച തീയ്യതി വെളിപ്പെടുത്തണമെന്ന് അബുദാബി ക്രൈസിസ് എമർജൻസി ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
Continue Readingആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട നിയമങ്ങളിലെ ലംഘനങ്ങൾക്ക്, 2020 ഒക്ടോബർ 1-ന് മുൻപായി, എമിറേറ്റിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴ തുകകൾ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingനിർമ്മാണ പ്രവർത്തനങ്ങൾ മൂലം ട്രാഫിക്ക് വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമ സംവിധാനം എമിറേറ്റിൽ ഒക്ടോബർ 1 മുതൽ നടപ്പിലാക്കാൻ തീരുമാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading