അബുദാബി: ബിൽഡിംഗ് പെർമിറ്റ് നടപടികൾ സുഗമമാക്കുന്നതിനായി എഐ സംവിധാനം
എമിറേറ്റിലെ ബിൽഡിംഗ് പെർമിറ്റുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി അബുദാബി കൃത്രിമബുദ്ധിയുടെ (AI) സഹായം ഉപയോഗിക്കുന്നു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ ബിൽഡിംഗ് പെർമിറ്റുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി അബുദാബി കൃത്രിമബുദ്ധിയുടെ (AI) സഹായം ഉപയോഗിക്കുന്നു.
Continue Reading2024 ഏപ്രിൽ 29 മുതൽ ആരംഭിക്കാനിരിക്കുന്ന മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറുമായി ബന്ധപ്പെട്ട് സംഘാടകർ പ്രത്യേക ഇളവുകളും, ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.
Continue Readingഅബുദാബിയെയും, ദുബായിയെയും ബന്ധിപ്പിക്കുന്ന ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിലെ (E11) ഗതാഗത നിയന്ത്രണം അവസാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.
Continue Readingസാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ഓഫറുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബിയെയും, ദുബായിയെയും ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകൾ 2024 ഏപ്രിൽ 20, ശനിയാഴ്ച മുതൽ താത്കാലികമായി അടച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.
Continue Readingഎമിറേറ്റിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ എണ്ണ ഇതര വിദേശ വ്യാപാരം 8 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അബുദാബി കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു.
Continue Readingഎമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 18, 19 തീയതികളിൽ വിദൂര അധ്യയന രീതി തുടരുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.
Continue Readingഏഴാമത് ഹിസ്റ്റോറിക് ഡൽമ റേസിംഗ് ഫെസ്റ്റിവൽ 2024 ഏപ്രിൽ 26-ന് ആരംഭിക്കും.
Continue Readingഅബുദാബിയിലെ സർക്കാർ മേഖലയിലും, സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 17, ബുധനാഴ്ച റിമോട്ട് വർക്കിങ്ങ് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് അബുദാബിയിലെ സർക്കാർ മേഖലയിലും, വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, ചൊവ്വാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു.
Continue Reading