അബുദാബി: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ പോലീസ് നിർദ്ദേശിച്ചു

എമിറേറ്റിൽ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ ഡ്രൈവർമാരോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

അബുദാബി: യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

അബുദാബി: സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനുള്ള പുതിയ ആപ്പ് പുറത്തിറക്കി

സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) സലാമ എന്ന പേരിലുള്ള ഒരു പുതിയ ആപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: വാണിജ്യ സ്ഥാപനങ്ങളിൽ ഔട്ഡോർ ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന് പെർമിറ്റ് നിർബന്ധം

വാണിജ്യ സ്ഥാപനങ്ങളുടെ അരികിൽ ഔട്ഡോർ ഇരിപ്പിടങ്ങൾ ഒരുക്കുന്നതിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം നൽകുന്നതിനായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

അൽ ഐൻ: ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ റോഡിലെ വേഗപരിധി കുറയ്ക്കാൻ തീരുമാനം

2023 നവംബർ 1 മുതൽ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ റോഡിലെ പരമാവധി വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ രചിച്ച കവിതകളുടെ സമാഹാരം പുറത്തിറക്കി

യു എ ഇയുടെ സ്ഥാപക പിതാവ്, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ രചിച്ച കവിതകളുടെ ഒരു സമാഹാരം അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി പുറത്തിറക്കി.

Continue Reading

ടാക്സികളിൽ ഘടിപ്പിച്ചിട്ടുള്ള സ്മാർട്ട് സ്‌ക്രീനുകളിലൂടെ ബോധവത്കരണ സന്ദേശങ്ങളുമായി അബുദാബി പോലീസ്

എമിറേറ്റിലെ ടാക്സികളുടെ മുകളിൽ ഘടിപ്പിച്ചിട്ടുള്ള സ്മാർട്ട് സ്‌ക്രീനുകളിലൂടെ ബോധവത്കരണ സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്ന നടപടികൾ ആരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസ്‌പോർട്ട് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു

എമിറേറ്റിലെ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നത് ലക്ഷ്യമിടുന്ന ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസ്‌പോർട്ട് (ART) പദ്ധതി അബുദാബി ഐലൻഡിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

Continue Reading