നവംബർ മുതൽ പുതിയ ടെർമിനലിലേക്ക് യാത്രക്കാരെ സ്വാഗതം ചെയ്യാൻ തയ്യാറെടുത്ത് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം

അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അത്യാധുനിക ടെർമിനൽ 2023 നവംബർ ആദ്യം പ്രവർത്തനം ആരംഭിക്കുമെന്ന് അബുദാബി എയർപോർട്ട്സ് അറിയിച്ചു.

Continue Reading

യു എ ഇ: സ്കൂൾ തുറക്കുന്ന ദിവസം അപകടരഹിത ദിനമായി ആചരിക്കും; സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നവർക്ക് 4 ട്രാഫിക് പോയിന്റുകൾ കുറയ്ക്കാം

യു എ ഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന 2023 ആ​ഗ​സ്റ്റ്​ 28-ന്​ സുരക്ഷിതമായി വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവർക്ക് തങ്ങളുടെ ലൈസൻസിലെ 4 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള അവസരം ലഭിക്കും.

Continue Reading

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ട്രാഫിക് സുരക്ഷാ നടപടികൾ ശക്തമാക്കിയതായി അബുദാബി മുനിസിപ്പാലിറ്റി

അടുത്ത അധ്യയന വർഷത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അബുദാബി മേഖലയിലും സമീപ പ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന സ്കൂളുകളുടെ പരിസരത്ത് ട്രാഫിക് സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമം വിജയകരമായതായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ പോലീസ് ആഹ്വാനം ചെയ്തു

എമിറേറ്റിൽ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ ഡ്രൈവർമാരോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

അബുദാബി: വ്യാജ കറൻസി ഇടപാടുകാരുടെ തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് ADJD മുന്നറിയിപ്പ് നൽകി

വ്യാജ കറൻസി എക്സ്ചേഞ്ച് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇടപാടുകാരുടെ തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) എമിറേറ്റിലെ നിവാസികളോടും, വിനോദസഞ്ചാരികളോടും ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: ഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു

ഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് ഉദ്ഘാടനം ചെയ്തു.

Continue Reading

അബുദാബി: അൽ ഷംഖ, അൽ ഷവാമേഖ് എന്നിവിടങ്ങളിൽ പുതിയ നടപ്പാതകൾ ഉദ്ഘാടനം ചെയ്തു

അൽ ഷംഖയിലും, അൽ ഷവാമേഖയിലും അബുദാബി സിറ്റി മുനിസിപ്പാലിറ്റി രണ്ട് പുതിയ നടപ്പാതകൾ ഉദ്ഘാടനം ചെയ്തു.

Continue Reading

അബുദാബി: വാഹനങ്ങളുടെ സാങ്കേതിക പരിശോധനകൾക്കുള്ള മൊബൈൽ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു

വാഹനങ്ങളുടെ സാങ്കേതിക പരിശോധനകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനുള്ള പുതിയ മൊബൈൽ വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റർ അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

അബുദാബി: ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ വീക്ക് ഓഗസ്റ്റ് 17 മുതൽ

2023 ഓഗസ്റ്റ് 17, വ്യാഴാഴ്ച മുതൽ ആരംഭിക്കാനിരിക്കുന്ന ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ വീക്കിന് അബുദാബി വേദിയാകും.

Continue Reading