അബുദാബി: യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി
യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Readingഎമിറേറ്റിൽ നിന്ന് പുതിയ പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് നൽകി.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി എമിറേറ്റിൽ ഒരു വർഷത്തിനിടയിൽ ഇത്തരം ബാഗുകളുടെ ഉപയോഗത്തിൽ 95 ശതമാനം കുറവ് രേഖപ്പെടുത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി അറിയിച്ചു.
Continue Readingമിഷൻ ഇമ്പോസ്സിബിൾ സീരിസിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ പ്രീമിയർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ലിങ്ങ് ചെയ്യുന്നതിനായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) എമിറേറ്റിൽ നൂതനമായ റിവേഴ്‌സ് വെൻഡിങ്ങ് മെഷീനുകൾ (RVM) സ്ഥാപിച്ചു.
Continue Readingലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അൽ ഐൻ മൃഗശാലയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.
Continue Reading2025-ലെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) വേൾഡ് കൺസർവേഷൻ കോൺഗ്രസ് അബുദാബിയിൽ വെച്ച് സംഘടിപ്പിക്കും.
Continue Readingലൈസൻസ് ആവശ്യങ്ങൾക്കായി ഇലക്ട്രിക് കാറുകൾ പരിശോധിക്കുന്നതിന് വേണ്ടി എമിറേറ്റിലെ രണ്ട് വാഹന പരിശോധനാ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingസർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ കോളുകളെക്കുറിച്ചും, വ്യാജ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളെക്കുറിച്ചും ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Reading