അബുദാബി: കൊൽക്കത്തയിലേക്കുള്ള പ്രതിദിന വിമാനസർവീസ് പുനരാരംഭിച്ചതായി ഇത്തിഹാദ്

അബുദാബിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള പ്രതിദിന ഇത്തിഹാദ് വിമാനസർവീസ് പുനരാരംഭിച്ചു.

Continue Reading

അബുദാബി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കർശന പരിശോധനാ നടപടികൾ ആരംഭിച്ചതായി ADAFSA

എമിറേറ്റിൽ റമദാൻ മാസത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കർശന പരിശോധനാ നടപടികൾ ആരംഭിച്ചതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അറിയിച്ചു.

Continue Reading

ഭൗമ മണിക്കൂർ യജ്ഞം: മാർച്ച് 25-ന് രാത്രി ഒരു മണിക്കൂർ ലൈറ്റ് അണച്ച് കൊണ്ട് പങ്ക് ചേരാൻ അബുദാബി ഊർജ്ജവകുപ്പ് ആഹ്വാനം ചെയ്തു

2023 മാർച്ച് 25-ന് രാത്രി 8:30 മുതൽ ഒരു മണിക്കൂർ നേരത്തേക്ക് ലൈറ്റുകൾ അണച്ച് കൊണ്ടും, വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെയും ഭൗമ മണിക്കൂർ യജ്ഞത്തിൽ പങ്കാളികളാകാൻ അബുദാബി ഊർജ്ജവകുപ്പ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

അബുദാബി: വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്

വിശുദ്ധ റമദാൻ മാസത്തിൽ പള്ളിയിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്റർ പൂർത്തിയാക്കി.

Continue Reading

അബുദാബി: പൊതു ജലഗതാഗത സേവനങ്ങൾക്കുള്ള ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചു

എമിറേറ്റിലെ പൊതു ജലഗതാഗത സേവനങ്ങൾക്കുള്ള ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചതായി അബുദാബി മാരിടൈം അതോറിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ ഇത്തവണ വിവിധ ഇടങ്ങളിൽ ഒരുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു

ഇത്തവണത്തെ റമദാനിൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ ഏർപ്പെടുത്തുമെന്ന് യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: വാഹത് അൽ കരാമ സ്ട്രീറ്റിലെ റാമ്പ് മാർച്ച് 20 വരെ ഭാഗികമായി അടയ്ക്കുമെന്ന് ITC

ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിൽ നിന്ന് വാഹത് അൽ കരാമ സ്ട്രീറ്റിലേക്കുള്ള റാമ്പ് മാർച്ച് 18 മുതൽ ഭാഗികമായി അടയ്ക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: മൂന്ന് പുതിയ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ITC

എമിറേറ്റിലെ മൂന്ന് മേഖലകളിൽ പുതിയ റോഡുകൾ ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

റമദാൻ 2023: അബുദാബിയിലെ സർക്കാർ മേഖലയിൽ വെള്ളിയാഴ്ചകളിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തും

റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.

Continue Reading