അബുദാബി: ടാക്സി സേവനങ്ങൾ നൽകുന്നതിനായി ITC ടെസ്‌ല ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നു

എമിറേറ്റിൽ ടാക്സി സേവനങ്ങൾ നൽകുന്നതിനായി ഏതാനം ടെസ്‌ല ഇലക്ട്രിക് കാറുകൾ ഉപയോഗപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാസ്പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ സിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടക്കുന്നവർക്ക് പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.

Continue Reading

അബുദാബി: ഡ്രൈവിംഗ് ലൈസൻസ്, വാഹന ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ITC-യുടെ കീഴിലേക്ക് മാറ്റുന്നു

എമിറേറ്റിലെ ഡ്രൈവിംഗ് ലൈസൻസ്, വാഹന ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന് (ITC) കീഴിലേക്ക് മാറ്റാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: പതിനാലാമത് അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ മാർച്ച് 10-ന് ആരംഭിക്കും

പതിനാലാമത് അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ 2023 മാർച്ച് 10-ന് ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

അബുദാബി: ഹരിതഇടങ്ങൾ സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങൾ DMT എടുത്ത് കാട്ടി

എമിറേറ്റിലെ ഹരിതഇടങ്ങൾ സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഫലങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 3-ൽ വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു

ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 3-ൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദന പ്രവർത്തനങ്ങൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) അറിയിച്ചു.

Continue Reading

അബുദാബി: വാരാന്ത്യത്തിൽ ഷെയ്ഖ് സായിദ് പാലത്തിലും, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലും ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

2023 ഫെബ്രുവരി 25, ശനിയാഴ്ച അർദ്ധരാത്രി മുതൽ 2023 ഫെബ്രുവരി 26, ഞായറാഴ്ച ഉച്ച വരെ ഷെയ്ഖ് സായിദ് പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: പൊതുസമൂഹത്തിന് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്നതിനായി MBZUH ഒരു ആപ്പ് പുറത്തിറക്കി

വിദ്യാർത്ഥികൾക്കും, ജീവനക്കാർക്കും, ബിരുദധാരികൾക്കും, എമിറേറ്റിലെ മറ്റു നിവാസികൾക്കും വിവിധ സേവനങ്ങൾ നൽകുന്നതിനായും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്നതിനായും അബുദാബി മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഫോർ ഹ്യുമാനിറ്റീസ് (MBZUH) ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: ഭൂഗർഭജലം സംരക്ഷിക്കുന്നതിനും, കൈകാര്യം ചെയ്യുന്നതിനുമുള്ള പൊതു നയം പുറത്തിറക്കി

എമിറേറ്റിലെ ഭൂഗർഭജലം കൈകാര്യം ചെയ്യുന്നതിനും, സംരക്ഷിക്കുന്നതിനുമായി അബുദാബി പരിസ്ഥിതി ഏജൻസി (EAD) ഒരു പൊതു നയം പുറത്തിറക്കി.

Continue Reading