ഈദ് അൽ ഇത്തിഹാദ്: 40 അടി നീളമുള്ള പരമ്പരാഗത ബോട്ടുകളുടെ തുഴച്ചിൽ മത്സരം ഡിസംബർ 3-ന് സംഘടിപ്പിക്കും

യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് (ഈദ് അൽ ഇത്തിഹാദ്) 2025 ഡിസംബർ 3-ന് അബുദാബിയിൽ 40 അടി നീളമുള്ള പരമ്പരാഗത ബോട്ടുകളുടെ തുഴച്ചിൽ മത്സരം സംഘടിപ്പിക്കും.

Continue Reading

അബുദാബി: സായിദ് ചാരിറ്റി റൺ 2025-ൽ പതിനായിരത്തിലധികം പേർ പങ്കെടുത്തു

അബുദാബിയിൽ വെച്ച് നടന്ന സായിദ് ചാരിറ്റി റണ്ണിന്റെ ഇരുപത്തിനാലാമത് പതിപ്പിൽ പതിനായിരത്തിലധികം പേർ പങ്കെടുത്തു.

Continue Reading

അൽ ഐൻ: ടൂറിസം മേഖലയിൽ വളർച്ച രേഖപ്പെടുത്തിയതായി DCT

അൽ ഐനിലെ ടൂറിസം മേഖലയിൽ 2025 ആദ്യ പകുതിയിൽ വലിയ വളർച്ച രേഖപ്പെടുത്തിയതായി അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് (DCT) അറിയിച്ചു.

Continue Reading

അബുദാബി: ഡിസംബർ 1 മുതൽ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തും

2025 ഡിസംബർ 1 മുതൽ ഏതാനം പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം നാളെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി നാളെ (2025 നവംബർ 22, ശനിയാഴ്ച) പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും.

Continue Reading

യു എ ഇ: പതിനേഴാമത് അബുദാബി ആർട്ട് ഉദ്ഘാടനം ചെയ്തു

പതിനേഴാമത് അബുദാബി ആർട്ട് മേള അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

Continue Reading