അബുദാബി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 5 ഗിന്നസ് റെക്കോർഡുകൾ സ്ഥാപിച്ചു

ഈ വർഷത്തെ പുതുവത്സരാഘോഷ വേളയിൽ അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി അഞ്ച് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.

Continue Reading

വ്യാജ ക്യൂ ആർ കോഡുകൾ സംബന്ധിച്ച മുന്നറിയിപ്പുമായി അബുദാബി പോലീസ്

വ്യാജ ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അസ്ഥിര കാലാവസ്ഥ: റോഡിൽ ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ റോഡുകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് നിർദ്ദേശം നൽകി.

Continue Reading

ബഹ്‌റൈൻ ദേശീയ ദിനം: അബുദാബിയിൽ കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ പാർക്ക് തുറന്നു

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ പാർക്ക് തുറന്നു.

Continue Reading