അബുദാബി: രോഗികൾക്ക് ബുക്കിംഗ് ഉൾപ്പടെയുള്ള സേവനങ്ങൾ നൽകുന്നതിനായി SEHA വാട്സാപ്പ് സംവിധാനം ആരംഭിക്കുന്നു
രോഗികൾക്ക് മുൻകൂർ അനുമതികൾക്കുള്ള ബുക്കിംഗ് ഉൾപ്പടെയുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി ഒരു വാട്സാപ്പ് സംവിധാനം ആരംഭിക്കുന്നതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Reading
