സൗദി നാഷണൽ ഡേ: വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചു

93-മത്തെ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സായുധസേനാ വിഭാഗങ്ങൾ ജിദ്ദയിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

Continue Reading

ദുബായിലെ പ്രധാന ഇടങ്ങളിൽ ജൂൺ 20-ന് വൈകീട്ട് പ്രത്യേക വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്താനൊരുങ്ങി അൽ ഫർസാൻ

2022 ജൂൺ 20, തിങ്കളാഴ്ച വൈകീട്ട് ദുബായിലെ പ്രധാന ഇടങ്ങളിൽ യു എ ഇ വ്യോമസേനയുടെ വ്യോമാഭ്യാസ വിഭാഗമായ ഫർസാൻ അൽ എമറാത് പ്രത്യേക വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് കൊണ്ട് അൽ ഫർസാൻ വ്യോമാഭ്യാസ പ്രകടനം സമാപിച്ചു

ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിക്കുന്നതിനായി, യു എ ഇ വ്യോമസേനയുടെ വ്യോമാഭ്യാസ വിഭാഗമായ അൽ ഫർസാൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിവന്നിരുന്ന അഭ്യാസപ്രകടനങ്ങൾക്ക് അതിഗംഭീരമായ പരിസമാപ്തി.

Continue Reading