For Parents – How can you teach your kids about the importance of farming?
It is the duty of every grownup to teach our future generation about the importance of agriculture.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
It is the duty of every grownup to teach our future generation about the importance of agriculture.
Continue Readingകൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ എന്ന കാർഷിക യന്ത്രവൽക്കരണ പദ്ധതിയിൽ കർഷകർക്കും കർഷക സംഘങ്ങൾക്കും സംരംഭകർക്കും വിവിധതരം കാർഷിക യന്ത്രങ്ങൾ/ ഉപകരണങ്ങൾ വാങ്ങുന്നതിനും കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിംഗ് സെന്ററുകൾ ഫാം മെഷിനറി ബാങ്കുകൾ എന്നിവ സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം അനുവദിക്കും.
Continue Readingവ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ‘കേരള അഗ്രോ ഫുഡ് പ്രോ 2019’ പ്രദർശന വിപണനമേള കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ ഡിസംബർ 20 മുതൽ 23 വരെ നടക്കും.
Continue Readingകാർഷികവൃത്തിയുടെ മഹത്വമറിഞ്ഞ് എറണാകുളം ജില്ലയിലെ വടക്കേക്കര കൊട്ടുവള്ളിക്കാട് ഗവ. എസ്.എൻ.എം എൽ .പി സ്കൂളിലെ കുരുന്നു വിദ്യാർത്ഥികൾ. കൃഷി വകുപ്പ്, പൊതു വിദ്യാഭാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘പാഠം ഒന്ന് പാടത്തേയ്ക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ വിദ്യാലയ മുറ്റത്ത് നെൽകൃഷി ചെയ്തിരിക്കുകയാണ്.
Continue Reading