ഒമാൻ എയർ മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് ഒക്ടോബർ 8 മുതൽ സർവീസുകൾ ആരംഭിക്കുന്നു
കൊച്ചി ഉൾപ്പടെയുള്ള മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് ഒക്ടോബർ 8 മുതൽ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊച്ചി ഉൾപ്പടെയുള്ള മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് ഒക്ടോബർ 8 മുതൽ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Readingഇന്ത്യ – ഒമാൻ എയർ ബബിൾ കരാറിന്റെ ഭാഗമായി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12 ഇന്ത്യൻ നഗരങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
Continue Readingഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന സേവനങ്ങൾ പ്രത്യേക വ്യവസ്ഥകളോടെ താത്കാലികമായി പുനരാരംഭിക്കുന്നതിനായുള്ള ഇന്ത്യ – ഒമാൻ എയർ ബബിൾ കരാർ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് പുറത്തിറക്കി.
Continue Readingഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന സേവനങ്ങൾ പ്രത്യേക വ്യവസ്ഥകളോടെ പുനരാരംഭിക്കുന്നതിനായി ഇന്ത്യയും ഒമാനും എയർ ബബിൾ കരാറിൽ ഏർപ്പെടാൻ ധാരണയായതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingബഹ്‌റൈനിൽ നിന്ന് ഡൽഹിയിലെ ഇന്ദിര ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ഗൾഫ് എയർ സെപ്റ്റംബർ 19-ന് അറിയിച്ചു.
Continue Readingനാട്ടിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്, ബഹ്‌റൈനിലെ നയതന്ത്രകാര്യാലയവുമായി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും, ടിക്കറ്റുകൾ വിമാനക്കമ്പനികളിൽ നിന്ന് നേരിട്ട് ബുക്ക് ചെയ്യാമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഇന്ത്യയും ബഹ്‌റൈനും തമ്മിൽ ധാരണയായിട്ടുള്ള എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 14, തിങ്കളാഴ്ച്ച മുതൽ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്നും സൗദി അറേബ്യയിലേക്കും, തിരികെയും, ഇരു രാജ്യങ്ങളിലെയും വിമാനകമ്പനികൾക്ക് പ്രത്യേക വിമാനസർവീസുകൾ നടത്തുന്നതിനുള്ള അനുമതി നൽകുന്നതിനുള്ള, എയർ ബബിൾ കരാർ സംബന്ധിച്ച് ചർച്ചകൾ നടന്നുവരുന്നതായി സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയീദ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഇരു രാജ്യങ്ങളിൽ നിന്നുമുള്ള വ്യോമയാന സേവനങ്ങൾ താത്കാലികമായി പുനരാരംഭിക്കുന്നതിനായി, ഇന്ത്യയും ബഹ്‌റൈനും തമ്മിൽ പ്രത്യേക ‘എയർ ബബിൾ’ കരാറിൽ ഏർപ്പെട്ടതായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading