ഒമാൻ: മസ്‌കറ്റ് വിമാനത്താവളത്തിലേക്കുള്ള പ്രവേശനം ടിക്കറ്റ് സ്ഥിരീകരിച്ചിട്ടുള്ള യാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തി

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച ടിക്കറ്റുകളുള്ള യാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തി.

Continue Reading

ദുബായ് എയർപോർട്ട്: യാത്ര സ്ഥിരീകരിച്ച് കൊണ്ടുള്ള അറിയിപ്പ് ലഭിക്കാത്തവർക്ക് പ്രവേശനം അനുവദിക്കില്ല

വിമാനകമ്പനികളിൽ നിന്ന് യാത്ര സ്ഥിരീകരിച്ച് കൊണ്ടുള്ള അറിയിപ്പ് ലഭിക്കാത്തവർ ദുബായ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് ദുബായ് എയർപോർട്ട്സ് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ നിർമ്മാണം പൂർത്തിയാക്കി

കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

Continue Reading

കുവൈറ്റ്: സ്വർണ്ണം, കറൻസി മുതലായവയുമായി ബന്ധപ്പെട്ട പുതിയ കസ്റ്റംസ് നിയമങ്ങൾ പ്രഖ്യാപിച്ചു

സ്വർണ്ണം, കറൻസി, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവയുമായി കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുമായി ബന്ധപ്പെട്ട പുതിയ നടപടിക്രമങ്ങൾ സംബന്ധിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസറ്റംസ്‌ അറിയിപ്പ് നൽകി.

Continue Reading

ദുബായ്: DWC എയർപോർട്ടിൽ ബാഗേജ് നീക്കത്തിനായി സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നു

ദുബായ് വേൾഡ് സെൻട്രൽ (DWC) വിമാനത്താവളത്തിൽ ബാഗേജ് നീക്കത്തിനായി സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നു.

Continue Reading

2024-ന്റെ ആദ്യ പകുതിയിൽ 62 ദശലക്ഷം യാത്രികർ സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ചു

2024-ന്റെ ആദ്യ പകുതിയിൽ 62 ദശലക്ഷം യാത്രികർ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.

Continue Reading

2023-ൽ 22.4 ദശലക്ഷത്തോളം പേർ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്‌തു

2023-ൽ 22.4 ദശലക്ഷത്തോളം യാത്രികർ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്‌തതായി അബുദാബി എയർപോർട്സ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

2024-ലെ ആദ്യ പാദത്തിൽ യു എ ഇയിലെ വിമാനത്താവളങ്ങളിലൂടെ 36.5 ദശലക്ഷം യാത്രികർ സഞ്ചരിച്ചു

2024-ലെ ആദ്യ പാദത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ 36.5 ദശലക്ഷം യാത്രികർ സഞ്ചരിച്ചതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.

Continue Reading

കഴിഞ്ഞ വർഷം 134 ദശലക്ഷത്തിലധികം യാത്രികർ യു എ ഇയിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ചതായി GCAA

2023-ൽ 134 ദശലക്ഷത്തിലധികം യാത്രികർ യു എ ഇയിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേയിൽ നടന്ന് വന്നിരുന്ന പുനർനിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading