ദുബായ്: ഇരുപത്തിരണ്ടാമത് എയർപോർട്ട് ഷോ മെയ് 9 മുതൽ
ഇരുപത്തിരണ്ടാമത് എയർപോർട്ട് ഷോ 2023 മെയ് 9 മുതൽ ദുബായിൽ ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇരുപത്തിരണ്ടാമത് എയർപോർട്ട് ഷോ 2023 മെയ് 9 മുതൽ ദുബായിൽ ആരംഭിക്കും.
Continue Readingനിരോധിച്ചിട്ടുള്ള ബാഗേജുകൾ സംബന്ധിച്ച് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingമസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനരികിലുള്ള പാർപ്പിട മേഖലകളിൽ വിമാനങ്ങൾ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുള്ള ഏതാനം തീരുമാനങ്ങൾ നടപ്പിലാക്കുന്നതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Readingവിമാനത്താവളത്തിന്റെ അറൈവൽ മേഖലയിൽ നിന്ന് യാത്രികർക്ക് അനധികൃതമായുള്ള യാത്രാ സൗകര്യങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് കിംഗ് അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട് (KAIA) അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകളുടെ പ്രവർത്തനനടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) ഒരു ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.
Continue Readingറിയാദിൽ നിർമ്മിക്കാനിരിക്കുന്ന, ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായ, കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ മാസ്റ്റർ പ്ലാൻ സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കി.
Continue Reading2022 നവംബർ 1 മുതൽ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രികരുമായെത്തുന്ന വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.
Continue Readingവിദേശത്ത് നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികർ, തങ്ങളുടെ കൈവശമുള്ള മുഴുവൻ മരുന്നുകളുടെയും കുറിപ്പടി യാത്രാവേളയിൽ കയ്യിൽ കരുതേണ്ടതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Continue Readingരാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്ന യാത്രികരുടെ പാസ്പോർട്ട് നടപടിക്രമങ്ങൾ ലളിതവും, വളരെക്കുറച്ച് സമയം മാത്രം ആവശ്യമായി വരുന്നതാണെന്നും ഖത്തർ എയർപോർട്ട് പാസ്പോർട്ട് വകുപ്പ് അറിയിച്ചു.
Continue Readingഅൽ ഉലയിലെ പ്രിൻസ് അബ്ദുൽ മജീദ് ബിൻ അബ്ദുൽഅസീസ് വിമാനത്താവളത്തിലേക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി അറേബ്യ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Continue Reading