സൗദി: അൽ ഉല വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കി

സൗദി അറേബ്യയിലെ അൽ ഉല വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തങ്ങൾ വിജയകരമായി പൂർത്തിയായതായി റോയൽ കമ്മീഷൻ ഫോർ അൽ ഉല (RCU) പ്രഖ്യാപിച്ചു.

Continue Reading

കുവൈറ്റ്: വിമാനയാത്ര പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ; PCR പരിശോധന സൗജന്യമല്ല

വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

ഒമാൻ: വിമാനത്താവളങ്ങളും, അതിർത്തികളും തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനെയില്ല

രാജ്യത്തിന്റെ അതിർത്തികൾ തുറക്കുന്നതിനെക്കുറിച്ചോ, വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ ആരംഭിക്കുന്നതിനെക്കുറിച്ചോ ഒമാൻ നിലവിൽ ആലോചിക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര വിമാനയാത്ര ഭാഗികമായി പുനരാരംഭിക്കുന്നു

രാജ്യത്തെ വ്യോമയാന മേഖലയിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഓഗസ്റ്റ് 1 മുതൽ നിയന്ത്രണങ്ങളോടെ അനുമതി നൽകാൻ കുവൈറ്റ് തീരുമാനിച്ചു.

Continue Reading

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്നവർക്കുള്ള പ്രത്യേക ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങൾ

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് വീണ്ടും പ്രവർത്തന സജ്ജമായതോടെ, യാത്രികരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന നിരവധി മുൻകരുതലുകൾ വിമാനത്താവളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.

Continue Reading

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ യാത്രികരെ ബോർഡിങ്ങ് ഏരിയയിൽ എത്തിക്കാൻ സ്വയംനിയന്ത്രിത സംവിധാനം

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ എത്തുന്ന യാത്രികർക്കായി സൗജന്യ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ (APM) എന്ന സ്വയംനിയന്ത്രിത സഞ്ചാര സംവിധാനം പ്രവർത്തനമാരംഭിച്ചു.

Continue Reading

റിയാദ് എയർപോർട്ട്: വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്ന വില്പനയന്ത്രങ്ങൾ സ്ഥാപിച്ചു

റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക്, വിമാനത്താവളത്തിൽ നിന്ന് തന്നെ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള സംവിധാനം നിലവിൽ വന്നു.

Continue Reading