യു എ ഇ: രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള PCR ടെസ്റ്റ് റിസൾട്ട് സാധുത 96 മണിക്കൂറാക്കി ഭേദഗതി ചെയ്തു
യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിട്ടുള്ള COVID-19 PCR ടെസ്റ്റിംഗ് നെഗറ്റീവ് റിസൾട്ടിന്റെ കാലാവധി 96 മണിക്കൂറാക്കി ഭേദഗതി ചെയ്തതായി നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Reading
