അജ്‌മാൻ: ടാക്സികളിൽ സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ പ്രവർത്തനക്ഷമമാക്കുന്നു

അജ്മാനിലെ ടാക്സികളിൽ സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ പ്രവർത്തനക്ഷമമാക്കുന്നതായി അധികൃതർ അറിയിച്ചു.

Continue Reading

അജ്‌മാൻ: പൊതുനിരത്തുകളിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തി

എമിറേറ്റിലെ പൊതുനിരത്തുകളിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തിയതായി അജ്‌മാൻ പോലീസ് അറിയിച്ചു.

Continue Reading

അജ്‌മാൻ: അൽ ഇത്തിഹാദ് സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം

അൽ ഇത്തിഹാദ് സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അജ്‌മാൻ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.

Continue Reading

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രചാരണ പരിപാടിയുമായി അജ്‌മാൻ പോലീസ്

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് അജ്‌മാൻ പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

ഡെലിവറി ബൈക്ക് റൈഡർമാർക്ക് പുതിയ റോഡ് നിബന്ധനകളുമായി അജ്‌മാൻ പോലീസ്

ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ബൈക്ക് റൈഡർമാർക്ക് റോഡ് ഉപയോഗത്തിൽ പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയതായി അജ്‌മാൻ പോലീസ് അറിയിച്ചു.

Continue Reading

അജ്മാൻ ട്രാൻസ്പോർട്ട് ഓപ്പൺ, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചു

എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളിൽ അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഓപ്പൺ, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചു.

Continue Reading