അബുദാബി: അൽ ഹൊസൻ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും
അൽ ഹൊസൻ ഫെസ്റ്റിവൽ ഇന്ന് (2026 ജനുവരി 17) ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഹൊസൻ ഫെസ്റ്റിവൽ ഇന്ന് (2026 ജനുവരി 17) ആരംഭിക്കും.
Continue Readingവാക്സിനേഷനും മറ്റ് സൗകര്യങ്ങൾക്കുമായുള്ള യു എ ഇയുടെ ദേശീയ ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ അൽ ഹൊസൻ ആപ്പിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി.
Continue Readingക്രൂയിസ് കപ്പലുകളിൽ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികൾക്ക് അൽ ഹൊസൻ ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് നിബന്ധനകൾ ബാധകമല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingയു എ ഇയിലെ ഔദ്യോഗിക COVID-19 ആപ്പ് അൽ ഹൊസനിൽ നിന്ന് ലഭിക്കുന്ന ഗ്രീൻ പാസ് ഓൺലൈനിൽ പങ്ക് വെക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
Continue Readingരാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള അൽ ഹൊസൻ ഗ്രീൻ പാസിന്റെ സാധുത 2022 ജൂൺ 15 മുതൽ 14 ദിവസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingരാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള അൽ ഹൊസൻ ഗ്രീൻ പാസിന്റെ സാധുത മുപ്പത് ദിവസമാക്കി ഉയർത്തിയതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.
Continue Readingഎമിറേറ്റിലെ വാണിജ്യ, ടൂറിസം മേഖലകളുടെ പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് ഉയർത്താൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അനുമതി നൽകി.
Continue Readingയു എ ഇയിലെ ഔദ്യോഗിക COVID-19 ആപ്പ് ആയ അൽ ഹോസനിൽ തെളിയുന്ന സിറിഞ്ച് അടയാളം സംബന്ധിച്ച് അധികൃതർ വ്യക്തത നൽകി.
Continue Readingയു എ ഇയുടെ ഔദ്യോഗിക COVID-19 ടെസ്റ്റിംഗ് ആപ്പായ അൽ ഹൊസന്റെ പുതുക്കിയ പതിപ്പിൽ ഏതാനം പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
Continue ReadingPCR ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവരുടെ അൽഹൊസൻ ആപ്പിലെ സ്റ്റാറ്റസ്, രോഗബാധ ആദ്യമായി സ്ഥിരീകരിച്ച ദിനം മുതൽ 11 ദിവസങ്ങൾക്ക് ശേഷം, സ്വയമേവ ഗ്രീൻ സ്റ്റാറ്റസിലേക്ക് തിരികെ മടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Reading